LogoLoginKerala

നാളെ മുതൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് നാളെ മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപെട്ട ന്യൂനമർദത്തെതുടർന്നാണ് വ്യാപകമായി മഴ ലഭിക്കുക. തുലാവർഷം ഒക്ടോബർ അവസാനത്തോടെയെ ആരംഭിക്കാനിടയുള്ളൂ എന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. Also Read: ആശങ്ക ഒഴിയാതെ കോവിഡ് വ്യാപനം; ഇന്നത്തെ കണക്കുകൾ അറിയാം നാളെ മുതൽ നാല് ദിവസം വ്യാപകമായ മഴ ലഭിക്കുമെന്നാണ് നിഗമനം. മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാണ് ശക്തമായ മഴക്ക് സാധ്യത. അതേസമയം തുലാവർഷത്തിന്റെ വരവ് വൈകുമെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഒക്ടോബർ അവസാനത്തോടെയേ തുലാവർഷം സംസ്ഥാനത്ത് ആരംഭിക്കാൻ …
 

സംസ്ഥാനത്ത് നാളെ മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപെട്ട ന്യൂനമർദത്തെതുടർന്നാണ് വ്യാപകമായി മഴ ലഭിക്കുക. തുലാവർഷം ഒക്ടോബർ അവസാനത്തോടെയെ ആരംഭിക്കാനിടയുള്ളൂ എന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Also Read: ആശങ്ക ഒഴിയാതെ കോവിഡ് വ്യാപനം; ഇന്നത്തെ കണക്കുകൾ അറിയാം

നാളെ മുതൽ നാല് ദിവസം വ്യാപകമായ മഴ ലഭിക്കുമെന്നാണ് നിഗമനം. മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാണ് ശക്തമായ മഴക്ക് സാധ്യത. അതേസമയം തുലാവർഷത്തിന്റെ വരവ് വൈകുമെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഒക്ടോബർ അവസാനത്തോടെയേ തുലാവർഷം സംസ്ഥാനത്ത് ആരംഭിക്കാൻ സാധ്യതയുള്ളു.

Also Read: അഞ്ചാൾ സമരവുമായി യുഡിഎഫ്