LogoLoginKerala

പാറമട സ്‌ഫോടനം: ഉടമയ്ക്കും നടത്തിപ്പുകാരനുമെതിരേ നരഹത്യക്ക് കേസ്

എറണാകുളം മലയാറ്റൂർ ഇല്ലിത്തോടില് പാറമടയിലെ സ്ഫോടക വസ്തുക്കള് പൊട്ടിത്തെറിച്ച സംഭവത്തില് ഉടമയ്ക്കും നടത്തിപ്പുകാരനുമെതിരെ നരഹത്യക്ക് കേസ്. അപകടത്തില് അന്യസംസ്ഥാന തൊഴിലാളികളായ രണ്ട് പേര് മരിച്ചിരുന്നു. Also Read: ദൃശ്യം 2 ചിത്രീകരണം ആരംഭിച്ചു മരിച്ചവരില് ഒരാള് തമിഴ്നാട് സേലം സ്വദേശി പെരിയണ്ണന് ലക്ഷ്മണനാണ്. രണ്ടാമത്തെയാള് ഏത് നാട്ടുകാരനാണെന്ന് വ്യക്തമല്ല. പുലര്ച്ചെയാണ് അപകടം ഉണ്ടായത്. Also Read: സിനിമാ പ്രവർത്തകർക്ക് മുന്നറിയിപ്പുമായി ഫെഫ്ക രണ്ട് പേരും ക്വാറന്റൈനില് കഴിയുകയായിരുന്നു. ഇവര് താമസിച്ചിരുന്ന കെട്ടിടത്തില് പാറമടയിലേക്കുള്ള സ്ഫോടക വസ്തുക്കള് സൂക്ഷിച്ചിരുന്നുവെന്നാണ് സൂചനകൾ. കാറ്റും …
 

എറണാകുളം മലയാറ്റൂർ ഇല്ലിത്തോടില്‍ പാറമടയിലെ സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍ ഉടമയ്ക്കും നടത്തിപ്പുകാരനുമെതിരെ നരഹത്യക്ക് കേസ്. അപകടത്തില്‍ അന്യസംസ്ഥാന തൊഴിലാളികളായ രണ്ട് പേര്‍ മരിച്ചിരുന്നു.

Also Read: ദൃശ്യം 2 ചിത്രീകരണം ആരംഭിച്ചു

മരിച്ചവരില്‍ ഒരാള്‍ തമിഴ്നാട് സേലം സ്വദേശി പെരിയണ്ണന്‍ ലക്ഷ്മണനാണ്. രണ്ടാമത്തെയാള്‍ ഏത് നാട്ടുകാരനാണെന്ന് വ്യക്തമല്ല. പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്.

Also Read: സിനിമാ പ്രവർത്തകർക്ക് മുന്നറിയിപ്പുമായി ഫെഫ്ക

രണ്ട് പേരും ക്വാറന്‍റൈനില്‍ കഴിയുകയായിരുന്നു. ഇവര്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ പാറമടയിലേക്കുള്ള സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നുവെന്നാണ് സൂചനകൾ. കാറ്റും മഴയും കാരണം ഇലക്ട്രിക് പോസ്റ്റില്‍ നിന്നുള്ള സ്പാര്‍ക് ആണ് അപകട കാരണം എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

Also Read: ഗതാഗത നിയമലംഘനം; പിഴ ഈടാക്കന്‍ പോലീസിന് പുതിയ സംവിധാനം

തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചതില്‍ സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ട്. ഇക്കാര്യമാണ് പ്രധാനമായും അന്വേഷിക്കുന്നത്.

Also Read: കർഷകബില്ലിൽ പ്രതിഷേധിച്ച കെ കെ രാഗേഷിനും എളമരം കരീമിനും സസ്‌പെൻഷൻ