LogoLoginKerala

പിസി ജോർജിനെ തള്ളി പൂഞ്ഞാർ കോൺഗ്രസ്സ്

പിസി ജോര്ജിന്റെ ജനപക്ഷവുമായി യാതൊരു ബന്ധവും കോണ്ഗ്രസിന് പാടില്ലെന്ന് പൂഞ്ഞാര് ബ്ലോക്ക് കമ്മറ്റി. ഡിസിസി അദ്ധ്യക്ഷന് ജോഷി ഫിലിപ്പിനെയും ആന്റോ ആന്റണി എംപിയുടേയും സാന്നിദ്ധ്യത്തില് പിണ്ണാക്കനാട് നടന്ന ബ്ലോക്ക് നേതൃയോഗത്തില് ഐക്യകണ്ഠേന പ്രമേയം പാസ്സാക്കി. കഴിഞ്ഞ ദിവസം കേരള കോണ്ഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് മജു മാത്യുവിന്റെ അധ്യക്ഷതയില് ചേര്ന്ന യുഡിഎഫ് പൂഞ്ഞാര് മേഖല യോഗത്തിലെടുത്ത തീരുമാനവും പിസിയുടെ പാര്ട്ടിയുമായി സഖ്യം വേണ്ടെന്നായിരുന്നു. മുണ്ടക്കയം ബ്ലോക്ക് കോണ്ഗ്രസ് കമ്മറ്റിയും പിസി ജോര്ജിനെതിരെ രംഗത്തെത്തി. ബിജെപി കൂടാരത്തില് പോയി …
 

പിസി ജോര്‍ജിന്റെ ജനപക്ഷവുമായി യാതൊരു ബന്ധവും കോണ്‍ഗ്രസിന് പാടില്ലെന്ന് പൂഞ്ഞാര്‍ ബ്ലോക്ക് കമ്മറ്റി. ഡിസിസി അദ്ധ്യക്ഷന്‍ ജോഷി ഫിലിപ്പിനെയും ആന്റോ ആന്റണി എംപിയുടേയും സാന്നിദ്ധ്യത്തില്‍ പിണ്ണാക്കനാട് നടന്ന ബ്ലോക്ക് നേതൃയോഗത്തില്‍ ഐക്യകണ്‌ഠേന പ്രമേയം പാസ്സാക്കി.

കഴിഞ്ഞ ദിവസം കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് മജു മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യുഡിഎഫ് പൂഞ്ഞാര്‍ മേഖല യോഗത്തിലെടുത്ത തീരുമാനവും പിസിയുടെ പാര്‍ട്ടിയുമായി സഖ്യം വേണ്ടെന്നായിരുന്നു.

മുണ്ടക്കയം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയും പിസി ജോര്‍ജിനെതിരെ രംഗത്തെത്തി. ബിജെപി കൂടാരത്തില്‍ പോയി ഗതിയില്ലാതെ മടങ്ങിയ പിസി ജോര്‍ജിന് യുഡിഎഫില്‍ പ്രവേശനം അനുവദിക്കരുതെന്ന് പ്രമേയത്തിലൂടെ ബ്ലോക്ക് കമ്മറ്റി ആവശ്യപ്പെട്ടു.