LogoLoginKerala

നയതന്ത്ര സ്വര്‍ണക്കടത്ത്; സന്ദീപ് നായര്‍ക്ക് ജാമ്യം

തിരുവനന്തപുരം സ്വര്ണക്കടത്ത് കേസ് മൂന്നാം പ്രതി സന്ദീപ് നായർക്ക് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. അതേസമയം മുഖ്യപ്രതി സ്വപ്ന സുരേഷിനെ എന്.ഐ.എ കസ്റ്റഡിയില് വിട്ടു. വെള്ളിയാഴ്ച വരെയാണ് സ്വപ്നയെ എന്.ഐ.എ കസ്റ്റഡിയില് വിട്ടിട്ടുള്ളത് എന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ.
 

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് മൂന്നാം പ്രതി സന്ദീപ് നായർക്ക് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു.

അതേസമയം മുഖ്യപ്രതി സ്വപ്ന സുരേഷിനെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു. വെള്ളിയാഴ്ച വരെയാണ് സ്വപ്നയെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടിട്ടുള്ളത് എന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ.