ബിനീഷിനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു; തുടർച്ചയായ ആറാം ദിവസം
ബംഗളൂരു ലഹരി മരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് തുടര്‍ച്ചയായ ആറാം ദിവസവും ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുകയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ബംഗളുരുവിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. ബിനീഷ് കോടിയേരി മുന്പത്തെക്കാള് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്നാണ് വിവരം. അതേസമയം ബിനീഷ് മയക്കു മരുന്ന് ഉപയോഗിച്ചിരുന്നെന്ന് കള്ളപ്പണകേസില്‍ ചോദ്യം ചെയ്തവരുടെ മൊഴിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നര്‍ക്കോട്ടിക് കണ്ട്രോള് ബ്യുറോ കേസെടുക്കുമെന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നു.
Wed, 4 Nov 2020
ബംഗളൂരു ലഹരി മരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് തുടര്‍ച്ചയായ ആറാം ദിവസവും ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുകയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ബംഗളുരുവിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്.
ബിനീഷ് കോടിയേരി മുന്പത്തെക്കാള് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്നാണ് വിവരം. അതേസമയം ബിനീഷ് മയക്കു മരുന്ന് ഉപയോഗിച്ചിരുന്നെന്ന് കള്ളപ്പണകേസില്‍ ചോദ്യം ചെയ്തവരുടെ മൊഴിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നര്‍ക്കോട്ടിക് കണ്ട്രോള് ബ്യുറോ കേസെടുക്കുമെന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നു.