റിപ്പബ്ലിക് ടിവി തലവന്‍ അര്‍ണബ് ഗോസ്വാമി അറസ്റ്റില്‍
റിപ്പബ്ലിക് ടി.വി. തലവന്‍ അര്‍ണബ് ഗോസ്വാമി അറസ്റ്റില്‍. മുംബൈ പോലീസാണ് വീട്ടില്‍ നിന്ന് അർണബിനെ കസ്റ്റഡിയില്‍ എടുത്തത്.കരാറുകാരനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്ന കേസിലാണ് നടപടി. അതേസമയം പോലീസ് അര്‍ണബിനെ മര്‍ദിച്ചെന്ന ആരോപണവുമായി റിപ്പബ്ലിക് ടിവി രംഗത്തെത്തി.
Wed, 4 Nov 2020
റിപ്പബ്ലിക് ടി.വി. തലവന്‍ അര്‍ണബ് ഗോസ്വാമി അറസ്റ്റില്‍. മുംബൈ പോലീസാണ് വീട്ടില്‍ നിന്ന് അർണബിനെ കസ്റ്റഡിയില്‍ എടുത്തത്.കരാറുകാരനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്ന കേസിലാണ് നടപടി.
അതേസമയം പോലീസ് അര്‍ണബിനെ മര്‍ദിച്ചെന്ന ആരോപണവുമായി റിപ്പബ്ലിക് ടിവി രംഗത്തെത്തി.