2020 ഓണാഘോഷം വീടുകളിൽ; പൂക്കളമൊരുക്കാൻ കോവിഡ് ഇല്ലാത്ത നാട്ടിലെ പൂക്കൾ
അത്തം അടുത്ത സാഹചര്യത്തിൽ കോവിഡ് വ്യാപനം നിയന്ത്രിക്കാൻ മുഖ്യമന്ത്രി വിളിച്ച ജില്ലാ കലക്ടർമാരുടെ യോഗത്തിലാണ് പ്രധാനപ്പെട്ട നിർദേശങ്ങൾ മുന്നോട്ട് വെച്ചത്. കോവിഡ് രോഗവ്യാപന സാധ്യതയുള്ളതിനാൽ പൂക്കളമിടാൻ സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള പൂക്കൾ ഉപയോഗിക്കരുതെന്ന് കർശന നിർദ്ദേശം. പൊതുസ്ഥലങ്ങളിൽ ആഘോഷങ്ങൾ അനുവദിക്കില്ല. നിരീക്ഷണവും സമ്പർക്കപട്ടിക തയാറാക്കലും ശക്തമാക്കാൻ മുഖ്യമന്ത്രി പോലീസിന് നിർദേശം നൽകി.
Aug 20, 2020, 11:08 IST
അത്തം അടുത്ത സാഹചര്യത്തിൽ കോവിഡ് വ്യാപനം നിയന്ത്രിക്കാൻ മുഖ്യമന്ത്രി വിളിച്ച ജില്ലാ കലക്ടർമാരുടെ യോഗത്തിലാണ് പ്രധാനപ്പെട്ട നിർദേശങ്ങൾ മുന്നോട്ട് വെച്ചത്.
കോവിഡ് രോഗവ്യാപന സാധ്യതയുള്ളതിനാൽ പൂക്കളമിടാൻ സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള പൂക്കൾ ഉപയോഗിക്കരുതെന്ന് കർശന നിർദ്ദേശം. പൊതുസ്ഥലങ്ങളിൽ ആഘോഷങ്ങൾ അനുവദിക്കില്ല. നിരീക്ഷണവും സമ്പർക്കപട്ടിക തയാറാക്കലും ശക്തമാക്കാൻ മുഖ്യമന്ത്രി പോലീസിന് നിർദേശം നൽകി.