റഫാ ഇടനാഴി തുറന്നു, മരുന്നുകളുമായി ആദ്യ ട്രക്ക് പുറപ്പെട്ടു
Oct 21, 2023, 16:27 IST

റഫാ കവാടം തുറന്നു. ഗാസയിലേക്ക് അവശ്യ വസ്തുക്കള്‍ എത്തിക്കാനാണ് റഫാ ഇടനാഴി തുറന്നത്. പ്രതിദിനം 20 ട്രക്കുകള്‍ക്കാണ് പ്രവേശനാനുമതി. യു എന്‍ അയച്ച മരുന്നുകളുമായാണ് ട്രക്കുകള്‍ എത്തുന്നത്. ട്രക്കില്‍ ജീവന്‍ രക്ഷാ മരുന്നുകളും ചികിത്സാ ഉപകരണങ്ങളുമാണ്. കുടിവെള്ളവും ഇന്ധനവും ഇല്ലായെന്നാണ് സ്ഥിരീകരണം. ഇന്നലെ കവാടം തുറക്കുമെന്നായിരുന്ന് അറിയിച്ചിരുന്നത് എന്നാല്‍ സമയം നീണ്ടുപോകുകയായിരുന്നു.