LogoLoginKerala

വൻ ഭൂചലനം; തുർക്കിയിലും സിറിയയിലും കനത്ത നാശ നഷ്ടം

 
Turkey
തുർക്കിയിൽ വൻ ഭൂചലനം റിപ്പോർട്ട്‌ ചെയ്തു. റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തി. നിരവധി കെട്ടിടങ്ങൾ നിലംപൊത്തി എന്നാണ് റിപ്പോർട്ട്. തുർക്കിയിലും സിറിയയിലും കനത്ത നാശ നഷ്ടം ഉണ്ടായിട്ടുണ്ട്.