LogoLoginKerala

സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

തൃപ്പൂണിത്തറയില് സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തില് സ്കൂട്ടര് യാത്രക്കാരന് മരിച്ചു. മുളന്തുരുത്തി സ്വദേശി ആന്വിന് ആണ് മരിച്ചത്. പിറവത്ത് നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ബസാണ് സ്കൂട്ടറില് ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം. ബസ് ഡ്രൈവര് സംഭവത്തിനു ശേഷം ഇറങ്ങി ഓടിയെന്നാണ് പൊലീസ് പറയുന്നത്. ബസ് കസ്റ്റഡിയില് എടുത്ത് അന്വേഷണം ആരംഭിച്ചു.
 

തൃപ്പൂണിത്തറയില്‍ സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. മുളന്തുരുത്തി സ്വദേശി ആന്‍വിന്‍ ആണ് മരിച്ചത്.

പിറവത്ത് നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ബസാണ് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം. ബസ് ഡ്രൈവര്‍ സംഭവത്തിനു ശേഷം ഇറങ്ങി ഓടിയെന്നാണ് പൊലീസ് പറയുന്നത്. ബസ് കസ്റ്റഡിയില്‍ എടുത്ത് അന്വേഷണം ആരംഭിച്ചു.