LogoLoginKerala

മതിയായ വഴിയില്ല; 8 ആദിവാസി ഊരുകളിലേക്ക് സ്ട്രക്ച്ചറുകള്‍ എത്തിച്ച് നടന്‍ സുരേഷ് ഗോപി

 
suresh gopi

കൃത്യമായ വഴി ഇല്ലാത്തതിനാല്‍ ആശുപത്രിയിലെത്താന്‍ ഉള്‍പ്പെടെ ഏറെ പ്രയാസപ്പെട്ടിരുന്ന അട്ടപ്പാടിയിലെ 8 ആദിവാസി ഊരുകളിലേക്ക് സ്ട്രക്ച്ചറുകള്‍ എത്തിച്ച് നടന്‍ സുരേഷ് ഗോപി. വഴി പോകാന്‍ ഉതകുന്ന തരത്തില്‍ പ്രത്യേകം രൂപകല്‍പന ചെയ്ത സ്ട്രക്ച്ചറുകളാണ് സുരേഷ് ഗോപി നല്‍കിയത്. ബിജെപി മുന്‍ വക്താവ് സന്ദീപ് വാര്യരാണ് സ്ട്രക്ച്ചറുകള്‍ കൈമാറിയത്.