മുതിർന്ന ബിജെപി നേതാവ് അന്തരിച്ചു
Sep 13, 2023, 10:37 IST

പി.പി. മുകുന്ദൻ (77) അന്തരിച്ചു. മുൻ ആർ.എസ്. എസ് പ്രചാരകൻ ആയിരുന്നു. ബി.ജെ. പി മുൻ സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി, ക്ഷേത്രീയ സംഘടനാ ജന.സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചു.
ഇന്ന് രാവിലെ 8.11 ന് അമ്യത ഹോസ്പിറ്റലിൽ മരണം സ്ഥിരീകരിച്ചു. സ്വദേശം കണ്ണൂർ മണത്തണ . ഇരിട്ടി താലൂക്ക്. സഹോദരങ്ങൾ പരേതനായ കുണ്ണിരാമൻ, പി.പി. ഗണേശൻ , പി.പി. ചന്ദ്രൻ. കഴിഞ്ഞ 60 വർഷത്തോളമായി പൊതുരംഗത്ത് പ്രവർത്തിച്ചു വരുന്നു