LogoLoginKerala

മാസപ്പടി വിവാദം: ഹൈക്കോടതി ഇന്ന് ഹർജി പരിഗണിക്കും

 
pinarayi
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ മകൾ വീണ വിജയൻ, രമേശ്‌ ചെന്നിത്തല, പ. കെ. കുഞ്ഞാലികുട്ടി എന്നിവർക്കെതിരെ അന്വേഷണത്തിന് നിർദേശം നൽകണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് 
 സമർപ്പിച്ച ഹർജി വിജിലൻസ് കോടതി തള്ളുകയായിരുന്നു. ഇത് ചോദ്യം ചെയ്താണ് അഡ്വ. ഗിരീഷ് ബാബു ഹൈക്കോടതിയെ സമർപ്പിച്ചത്