LogoLoginKerala

താമരശ്ശേരി ചുരത്തിൽ ലോറിക്ക് തീ പിടിച്ചു

 
fire
വയനാട്: താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ ലോറിക്ക് തീ പിടിച്ചു. എറണാകുളത്ത് നിന്നും ബത്തേരിയിലേക്ക് ടൈൽസ് കൊണ്ടുപോകുകയായിരുന്നു ലോറിക്കാൻ തീ പിടിച്ചത്. ലോറിയുടെ മുൻഭാഗം പൂര്ണമായതും കത്തി നശിച്ചു. മുക്കത്ത് നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്.