ഉയർന്നു വീണ്ടും സ്വർണ്ണ വില
Aug 22, 2023, 13:27 IST

സംസ്ഥാനത്ത് സ്വർണവില ഉയർന്നു. ഒൻപത് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില ഉയർന്നത്.
ഓഗസ്റ്റ് 12 നായിരുന്നു ഇതിനു മുൻപ് വില ഉയർന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഇടിയുന്ന വേളയിലാണ് സംസ്ഥാനത്ത് വില ഉയരുന്നത്.
ഇന്ന് പവന് 80 രൂപ വർദ്ധിച്ചു 43360 രൂപ ആയി