സ്വർണവില കുറഞ്ഞു
Sep 5, 2023, 14:04 IST
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ വർദ്ധനവിന് ശേഷമാണ് വില കുറഞ്ഞത്. സ്വർണവിലയിൽ ഇന്ന് 120 രൂപയാണ് കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 44120 രൂപയും, ഒരു ഗ്രാമിന് 5515 രൂപയുമാണ് ഇന്ന് വിപണിയിൽ