LogoLoginKerala

ഫ്രാങ്കോ മുളയ്ക്കല്‍ രാജിവെച്ചു

ഇനി മുതല്‍ ബിഷപ്പ് എമരിറ്റസ് എന്നാണ് ഫ്രാങ്കോ മുളയ്ക്കല്‍ അറിയപ്പെടുക
 
Franko Mulakkal

ജലന്ധര്‍ രൂപത അധ്യക്ഷ പദവിയില്‍ നിന്ന് ഫ്രാങ്കോ മുളയ്ക്കല്‍ രാജിവെച്ചു. രാജി വത്തിക്കാന്‍ സ്വീകരിച്ചു. ഇനി മുന്‍ ബിഷപ്പ് എന്നറിയപ്പെടുമെന്ന് വത്തിക്കാന്‍ അറിയിച്ചു. ബിഷപ്പ് എമരിറ്റസ് എന്നാണ് ഫ്രാങ്കോ മുളയ്ക്കല്‍ എന്നാണ് അറിയപ്പെടുക.

തന്റെ രാജി സമര്‍പ്പിച്ച ശേഷം എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്ന് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതികരണം അറിയിച്ചു.

Content Highlights - Franco Mulakkal has resigned from the post of president of Jalandhar Diocese