LogoLoginKerala

ഓണവിപണിയിലെ ലഹരിക്കച്ചവടത്തിന് തടയാൻ എക്‌സൈസ്

 
Excise

സംസ്ഥാനത്ത് ഓണം വിപണി ലക്ഷ്യമിട്ടുള്ള ലഹരിക്കടത്ത് തടയാൻ  എക്‌സൈസ് വകുപ്പ്.

ഇതിന് വേണ്ടി സംസ്ഥാനത്ത് ഉടനീളം  സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവ് നടത്തും.  അന്യസംസ്ഥാനത്ത് നിന്നും സംസ്ഥാനത്ത് എത്തുന്ന ബസുകളിലും , ട്രെയിനുകളിലും പരിശോധന വ്യാപകമാക്കി.

ലഹരിവസ്തുക്കൾ പിടികൂടാൻ പ്രത്യേക പരിശീലനം ലഭിച്ച പോലീസ് നായയുടെ സഹായത്തോടെയാണ് എക്‌സൈസിന്റെ പരിശോധന.

പൊലീസ് നായ സംശയംപ്രകടിപ്പിക്കുന്ന ബാഗുകൾ തുറന്ന് പരിശോധിക്കും.