കേന്ദ്ര സംഗീത നാടക അക്കാഡമി അവാർഡുകൾ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്നും 5 അവാർഡ് ജേതാക്കൾ
Sep 15, 2023, 15:15 IST

ഡൽഹി: കേന്ദ്ര സംഗീത നാടക അക്കാഡമി അവാർഡുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നുമുള്ള 5 പേർക്ക് പുരസ്ക്കാരം. സി.എൽ ജോസ് (നാടക രചന). കലാമണ്ഡലം പ്രഭാകരൻ (ഓട്ടൻ തുള്ളൽ) നമ്പിരാത്ത് അപ്പുണ്ണി തരകൻ (കഥകളി ചമയം) വിലാസിനി ദേവി കൃഷ്ണപിള്ള (ഭരതനാട്യം) മാങ്ങാട് നടേശൻ (കർണാടക സംഗീതം) എന്നിവരാണ് കേരളത്തിൽ നിന്നുമുള്ള പുരസ്‌ക്കാര ജേതാക്കൾ