LogoLoginKerala

സരിത എസ് നായരുടെ ആത്മകഥ.

 
saritha

സോളാർ വിവാദങ്ങൾ ഉയർന്ന് നിൽക്കവെ സരിത എസ്.നായർ ആത്മകഥ പുറത്തിറക്കുന്നു.

പ്രതിനായിക എന്ന പേരാണ് ആത്മകഥയ്ക്ക് നൽകിയിരിക്കുന്നത്.

പുസ്തകത്തിന്റെ കവര്‍
ഫേസ് ബുക്കിലൂടെ പങ്ക് വച്ചാണ് ആത്മകഥാ വിവരം സരിത പുറത്ത് വിട്ടിരിക്കുന്നത്.

അറിഞ്ഞവയുടെ പൊരുളും, പറയാന്‍ വിട്ടുപോയതും എന്നാണ് പുസ്തകത്തെ പറ്റി സരിത വിശേഷിപ്പിച്ചിരിക്കുന്നത്.