LogoLoginKerala

എസ്എസ്എല്‍സി പരീക്ഷ രജിസ്‌ട്രേഷന്‍ തുടങ്ങി

 
sslc

തിരുവനന്തപുരം: 2023 മാര്‍ച്ചില്‍ നടത്താനിരിക്കുന്ന എസ്എസ്എല്‍സി പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ സമ്പൂര്‍ണ ലോഗിനില്‍ ലഭിക്കും. ജനുവരി 27 നു മുമ്പായി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം.