LogoLoginKerala

കൊച്ചി ലുലുമാളില്‍ റിപ്പബ്ലിക് ദിനാഘോഷം; അതിഥിയാവുക നടന്‍ സുരേഷ് ഗോപി

 
suresh gopi

കൊച്ചി: കൊച്ചി ലുലുമാളില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. മുന്‍ രാജ്യസഭാഗവും നടനുമായ  സുരേഷ് ഗോപി അതിഥിയായി എത്തും. രാവിലെ 8.30 ന് മാളില്‍ സുരേഷ്‌ഗോപി പതാക ഉയര്‍ത്തി, വിവിധ ഡിപ്പാര്‍ട്‌മെന്റുകളുടെ മാര്‍ച്ച് പാസ്റ്റുകളുടെ സല്യൂട്ട്  സ്വീകരിക്കും. തുടര്‍ന്ന് റ അദ്ദേഹം റിബ്ലിക് ദിന സന്ദേശം നല്‍കും. മാളില്‍ ഒരുക്കിയിരിക്കുന്ന മേക്ക് ഇന്‍  ഇന്ത്യയുടെ കൂറ്റന്‍ മാതൃക ചടങ്ങില്‍ സുരേഷ് ഗോപി അനാവരണം ചെയ്യും.