LogoLoginKerala

കൊച്ചി ലുലുമാളില്‍ 'ലുലു വെഡ്ഡിംഗ് ഉല്‍സവ്'; ലോഗോ പ്രകാശനം ചെയ്തു

 
Wedding Ultsav
മികച്ച വിവാഹ വസ്ത്രധാരണം, അലങ്കാരം, ഫോട്ടോഗ്രാഫി, കാറ്ററിംഗ്  തുടങ്ങി വിവാഹത്തിനാവശ്യമായ എല്ലാം അടങ്ങുന്നതാണ്  വെസ്സിങ്ങ് എക്‌സ്‌പോ. ഫാഷന്‍ ഷോകള്‍,  വര്‍ക്ക്ഷോപ്പുകള്‍ എന്നിവയും എക്‌സ്‌പോയില്‍ അവതരിപ്പിക്കും

കൊച്ചി:  ഈമാസം 18 മുതല്‍  ഇടപ്പിള്ളി ലുലു മാളില്‍ നടക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വെഡ്ഡിംഗ് എക്‌സ്‌പോയായ ലുലു വെഡിംഗ് ഉത്സവിന്റെ ലോഗോ പ്രകാശനം നടന്‍ വിജയ് സേതുപതി നിര്‍വഹിച്ചു. മികച്ച വിവാഹ വസ്ത്രധാരണം, അലങ്കാരം, ഫോട്ടോഗ്രാഫി, കാറ്ററിംഗ്  തുടങ്ങി വിവാഹത്തിനാവശ്യമായ എല്ലാം അടങ്ങുന്നതാണ്  വെസ്സിങ്ങ് എക്‌സ്‌പോ. ഫാഷന്‍ ഷോകള്‍,  വര്‍ക്ക്ഷോപ്പുകള്‍ എന്നിവയും എക്‌സ്‌പോയില്‍ അവതരിപ്പിക്കും.  21 മുതല്‍ 22 വരെയാണ് ലുലു ബ്രൈഡല്‍ ഫാഷന്‍ ഷോയും നടക്കുന്നത്.

മലബാര്‍ ഗോള്‍ഡ്, മാരിയറ്റ്, ഗ്രാന്‍ഡ് ഹയാത്ത്, തുടങ്ങിയവ എക്‌സ്‌പോയില്‍ പങ്കെടുക്കുന്ന പ്രമുഖ ബ്രാന്‍ഡുകള്‍ അണിനിരക്കും. ലുലു സെലിബ്രേറ്റ് ബ്രൈഡല്‍ കോണ്ടസ്റ്റില്‍ ലുലു സെലിബ്രേറ്റില്‍ നിന്നുള്ള വിവാഹ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് അന്താരാഷ്ട്ര യാത്രയും നിസാന്‍ മാഗ്‌നൈറ്റ് കാറും നേടാനുള്ള അവസരവും ഒരുക്കുന്നുണ്ട്.

Weddig Ultsav

ഇടപ്പിള്ളി ലുലു മാളില്‍ നടക്കുന്ന വെഡ്ഡിംഗ് എക്‌സ്‌പോയായ ലുലു വെഡിംഗ് ഉത്സവിന്റെ ലോഗോ പ്രകാശനം നടന്‍ വിജയ് സേതുപതി നിര്‍വഹിക്കുന്നു