LogoLoginKerala

ദേശാഭിമാനി 80 -ാം വാർഷികാഘോഷ സമാപനം ഉദ്ഘാടനം ചെയ്ത് സീതാറാം യെച്ചൂരി

 
Deshabhimani
തിരുവനന്തപുരം: ദേശാഭിമാനിയുടെ 80–-ാം വാർഷികാഘോഷത്തിന്റെ സമാപന സമ്മേളനം തിരുവനന്തപുരത്ത് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ, S രാമചന്ദ്രൻ പിള്ള ,
കാനം രാജേന്ദ്രൻ,
 എംവി ഗോവിന്ദൻ മാഷ് , മന്ത്രി പി രാജീവ്, മേയർ ആര്യ രാജേന്ദ്രൻ , അടൂർ ഗോപാലകൃഷ്ണൻ , എഎ റഹിം എംപി , വി ജോയ് എംഎൽഎ, പുത്തലത്ത് ദിനേശൻ, 
തുടങ്ങിയവർ ചടങ്ങിൽ 
പങ്കെടുത്തു.
80–-ാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം ദേശാഭിമാനി വാരികയായി പുറത്തിറങ്ങിയ സെപ്തംബർ ആറിന്‌ മുഖ്യമന്ത്രി പിണറായി വിജയനാണ്‌ നിർവഹിച്ചത്‌.