LogoLoginKerala

ഉയരത്തിലെ മരണങ്ങള്‍ ഭീതി ഒഴിയാതെ ഒരു ഗ്രാമം

 
place

കേരളത്തിലെ ഏറ്റവും ഉയരത്തില്‍ നിര്‍മ്മിച്ചിട്ടുള്ള റോഡില്‍ അപകടങ്ങളും മരണങ്ങളും തുടര്‍ക്കഥയാകുന്നുസമുദ്ര നിരപ്പില്‍ നിന്നും .7200 അടി ഉയരത്തിലുള്ള ഇടുക്കി ജില്ലയിലെ ചൊക്രമുടി മലയിലേക്ക് കടന്നു പോകുന്ന ചെമ്മണ്ണാര്‍ ഗ്യാപ്പ് റോഡാണ് ഇത്തരത്തില്‍ ദുരന്തങ്ങളുടെ റോഡായി മാറിയിട്ടുള്ളതു. ഇക്കഴിഞ്ഞ ഒന്നര മാസത്തിനിടെ 13 അപകടങ്ങള്‍ സംഭവിച്ച ഇവിടെ 3 യുവാക്കള്‍ മരണപ്പെട്ടു.കൊണ്ടൂര്‍ നിര്‍മ്മാണരീതി വേണ്ട ഇവിടെ വേണ്ടത്ര പീന ങ്ങള്‍ നടത്താതെയാണ് മലമ്പാത നിര്‍മ്മിച്ചതെന്ന പരാതിയുണ്ട്. ഗ്യാപ്പില്‍ നിന്നുള്ള 6 കിലോമീറ്റര്‍ ഇ റക്കത്തില്‍ വാഹങ്ങളുടെ ബ്രേക്ക് പൊട്ടിയാണി വിടെ ദുരന്തങ്ങള്‍ സംഭവിക്കുന്നത്