26 C
Kochi
Monday, October 25, 2021

കുവൈതില്‍ നേരിയ ഭൂചലനം; 3.1 തീവ്രത രേഖപ്പെടുത്തി

Must read

ഭൂവിതാനത്തില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ താഴ്ചയിലായിരുന്നു ഭൂചലനം.

കുവൈത്ത്: കുവൈത്തില്‍ ഭൂചലനം. വടക്ക് കിഴക്ക് മേഖലയില്‍ അല്‍ റൗദതൈനിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. ശനിയാഴ്ച പുലര്‍ചെ 3.18 മണിയോടെയായിരുന്നു ഭൂചലനമുണ്ടായത്.

3.1 ആണ് റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയതെന്ന് ശാസ്ത്ര ഗവേഷണ കേന്ദ്രത്തിലെ കുവൈത് നാഷണല്‍ സീസ്‌മോളജികല്‍ നെറ്റ് വര്‍ക് അറിയിച്ചു. ഭൂവിതാനത്തില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ താഴ്ചയിലായിരുന്നു ഭൂചലനം.

More articles

Latest article