LogoLoginKerala

ഹോസ്റ്റല്‍ മേറ്റ്‌സിന്റെ സ്വകാര്യ വീഡിയോ ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചു;ചണ്ഡിഗഡ് സര്‍വകലാശാലയിലേക്ക് വന്‍ പ്രതിഷേധം

ചണ്ഡിഗഡ്: വിദ്യാര്ഥിനി സഹപാഠിയുടെ സ്വകാര്യ വീഡിയോ ഓണ്ലൈനില് പ്രചരിപ്പിച്ചെന്നാരോപിച്ച് വന്പ്രതിഷേധം.പഞ്ചാബ് മൊഹാലിയിലെ ചണ്ഡിഗഡ് സര്വകലാശാലയിലാണ് സംഭവം. ഹോസ്റ്റല് മേറ്റ്സിന്റെ സ്വകാര്യ വീഡിയോയാണ് പെണ്കുട്ടി പ്രചരിപ്പിച്ചത്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. മൊഹാലിയിലെ സ്വകാര്യ സര്വകലാശാലയിലാണ് സംഭവം. വീഡിയോ പുറത്തായതിനെ തുടര്ന്ന് ഒരു പെണ്കുട്ടി കുഴഞ്ഞുവീണു. പെണ്കുട്ടിയെ ആശുപത്രിയില് പ്രവേശിപ്പിച്ചതായും അവളുടെ ആരോഗ്യനില തൃപ്തികരമാണെന്നും സര്വകലാശാല അധികൃതര് അറിയിച്ചു. എന്നാല് വീഡിയോ ചോര്ന്നതോടെ നിരവധി പെണ്കുട്ടികള് ജീവനൊടുക്കാന് ശ്രമിച്ചെന്ന വാര്ത്തകള് സര്വകലാശാലയും പോലീസും തള്ളിക്കളഞ്ഞു. അഭ്യൂഹങ്ങള് മാത്രമാണെന്ന് പോലീസ് അറിയിച്ചു. …
 

ചണ്ഡിഗഡ്: വിദ്യാര്‍ഥിനി സഹപാഠിയുടെ സ്വകാര്യ വീഡിയോ ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചെന്നാരോപിച്ച് വന്‍പ്രതിഷേധം.പഞ്ചാബ് മൊഹാലിയിലെ ചണ്ഡിഗഡ് സര്‍വകലാശാലയിലാണ് സംഭവം. ഹോസ്റ്റല്‍ മേറ്റ്‌സിന്റെ സ്വകാര്യ വീഡിയോയാണ് പെണ്‍കുട്ടി പ്രചരിപ്പിച്ചത്.

ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. മൊഹാലിയിലെ സ്വകാര്യ സര്‍വകലാശാലയിലാണ് സംഭവം. വീഡിയോ പുറത്തായതിനെ തുടര്‍ന്ന് ഒരു പെണ്‍കുട്ടി കുഴഞ്ഞുവീണു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അവളുടെ ആരോഗ്യനില തൃപ്തികരമാണെന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.

എന്നാല്‍ വീഡിയോ ചോര്‍ന്നതോടെ നിരവധി പെണ്‍കുട്ടികള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചെന്ന വാര്‍ത്തകള്‍ സര്‍വകലാശാലയും പോലീസും തള്ളിക്കളഞ്ഞു. അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് പോലീസ് അറിയിച്ചു. സൈബര്‍ ക്രൈം വിഭാഗം കേസ് അന്വേഷിച്ചുവരികയാണ്. പോലീസ് പറയുന്നതനുസരിച്ച്, പെണ്‍കുട്ടിയും കാമുകനുമായുള്ള സ്വകാര്യ വീഡിയോകളും ഫോട്ടോകളുമാണ് പ്രചരിക്കുന്നത്.