ചലച്ചിത്ര പിന്നണി ഗായിക രഞ്ജിനി ജോസിന് ഗോള്‍ഡന്‍ വിസ
Oct 12, 2023, 14:57 IST

പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക രഞ്ജിനി ജോസിന് യു.എ.ഇ യുടെ ഗോള്‍ഡന്‍ വിസ. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സി.ഇ.ഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നുമാണ് രഞ്ജിനി ജോസ് ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയത്.