LogoLoginKerala

ടൊവിനോ തോമസിന്റെ 'നടികര്‍ തിലകം' പോസ്റ്റര്‍ റിലീസ് ചെയ്തു

 
nadikar thilakam

ലാല്‍ ജൂനിയറിന്റെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായകനായി എത്തുന്ന പുതിയ ചിത്രം  'നടികര്‍ തിലക'ത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തു. ടൊവിനോയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. കുരിശിന്‍ മേല്‍ കിടക്കുന്ന ടൊവിനോയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കഴ്സിന്റെ ട്വിറ്റര്‍ പേജില്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.