ഫ്ലോറൽ ഡ്രസ്സിൽ സുന്ദരിയായി ഷംന; ചിത്രങ്ങൾ കാണാം
തെന്നിന്ത്യൻ സിനിമാമേഖലയിൽ തിളങ്ങി നിൽക്കുന്ന താരമാണ് ഷംന കാസിം. മലയാളത്തിന് ഷംനയാണെങ്കില്‍ താരം തെന്നിന്ത്യയ്ക്ക് പൂര്‍ണയാണ്. നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നായികയായി വേഷമിട്ട സോഷ്യല്‍ മീഡിയയില്‍ സജീവമായ ഷംനയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആരാധകര്‍ ഏറ്റെടുക്കുകയാണ്. പ്രശസ്ത ഫാഷൻ ഡിസൈനർ ആയ പ്രിയങ്ക സഹജാനന്ദ തയാറാക്കിയ വസ്തങ്ങൾ ധരിച്ച താരത്തിന്റെ ചിത്രങ്ങൾ പകർത്തിയത് വി ക്യാപ്ച്ചർ ഫോട്ടോഗ്രാഫിയാണ്. ഷംന കാസിമിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം:
Nov 5, 2020, 16:43 IST
തെന്നിന്ത്യൻ സിനിമാമേഖലയിൽ തിളങ്ങി നിൽക്കുന്ന താരമാണ് ഷംന കാസിം. മലയാളത്തിന് ഷംനയാണെങ്കില്‍ താരം തെന്നിന്ത്യയ്ക്ക് പൂര്‍ണയാണ്.
നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നായികയായി വേഷമിട്ട സോഷ്യല്‍ മീഡിയയില്‍ സജീവമായ ഷംനയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആരാധകര്‍ ഏറ്റെടുക്കുകയാണ്.
പ്രശസ്ത ഫാഷൻ ഡിസൈനർ ആയ പ്രിയങ്ക സഹജാനന്ദ തയാറാക്കിയ വസ്തങ്ങൾ ധരിച്ച താരത്തിന്റെ ചിത്രങ്ങൾ പകർത്തിയത് വി ക്യാപ്ച്ചർ ഫോട്ടോഗ്രാഫിയാണ്. ഷംന കാസിമിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം: