രാമായണമാസത്തിന്റെ ആശംസകളുമായി മോഹൻലാൽ
രാമായണ മാസാചരണത്തില്‍ ആരാധകള്‍ക്ക് ആശംസകള്നേർന്ന് മോഹന്‍ലാല്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. രാമായണമാസത്തിന്റെ പുണ്യം എല്ലാ മനസ്സുകളിലും നിറഞ്ഞുനിൽക്കട്ടെ എന്നായിരുന്നു സൂപ്പർ താരത്തിന്റെ ആശംസ. മോഹൻലാലിന്റെ പോസ്റ്റ് വായിക്കാം: “പൂർവ്വം രാമ തപോവനാനി ഗമനം ഹത്വാമൃഗം കാഞ്ചനം വൈദേഹീഹരണം ജഡായുമരണം സുഗ്രീവസംഭാഷണം ബാലീനിഗ്രഹരണം സമുദ്രതരണം ലങ്കാപുരീ മർദ്ദനം കൃത്വാ രാവണകുംഭകർണ്ണനിധനം സമ്പൂർണരാമായണം” – ഏക ശ്ലോക രാമായണം രാമായണമാസത്തിന്റെ പുണ്യം എല്ലാ മനസ്സുകളിലും നിറഞ്ഞുനില്ക്കട്ടെ
Thu, 16 Jul 2020
രാമായണ മാസാചരണത്തില്‍ ആരാധകള്‍ക്ക് ആശംസകള്നേർന്ന് മോഹന്‍ലാല്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. രാമായണമാസത്തിന്റെ പുണ്യം എല്ലാ മനസ്സുകളിലും നിറഞ്ഞുനിൽക്കട്ടെ എന്നായിരുന്നു സൂപ്പർ താരത്തിന്റെ ആശംസ.
മോഹൻലാലിന്റെ പോസ്റ്റ് വായിക്കാം:
“പൂർവ്വം രാമ തപോവനാനി ഗമനം ഹത്വാമൃഗം കാഞ്ചനം
വൈദേഹീഹരണം ജഡായുമരണം സുഗ്രീവസംഭാഷണം
ബാലീനിഗ്രഹരണം സമുദ്രതരണം ലങ്കാപുരീ മർദ്ദനം
കൃത്വാ രാവണകുംഭകർണ്ണനിധനം സമ്പൂർണരാമായണം” – ഏക ശ്ലോക രാമായണം
രാമായണമാസത്തിന്റെ പുണ്യം എല്ലാ മനസ്സുകളിലും നിറഞ്ഞുനില്ക്കട്ടെ