മുത്തയ്യ മുരളീധരനായി വിജയ് സേതുപതി
ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതം പറയുന്ന സിനിമയില്‍ വിജയ് സേതുപതി നായകനാകുന്നു. 800 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ശ്രീപതി രംഗസ്വാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലോകക്രിക്കറ്റിൽ പെന്തകൊണ്ട് ഇതിഹാസം രചിച്ച മുരളീധരത്തിന്റെ കഥപറയുന്ന സിനിമയുടെ വരവ് ഔദ്യോഗിക സ്ഥിരീകരിച്ചുകൊണ്ട് വിജയ് സേതുപതി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഷെയർ ചെയ്തിരിക്കുന്നത്. https://www.facebook.com/VijaySethupathi.Official/photos/a.292398217585128/1786942001464068/
Oct 9, 2020, 14:03 IST
ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതം പറയുന്ന സിനിമയില്‍ വിജയ് സേതുപതി നായകനാകുന്നു. 800 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
ശ്രീപതി രംഗസ്വാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ലോകക്രിക്കറ്റിൽ പെന്തകൊണ്ട് ഇതിഹാസം രചിച്ച മുരളീധരത്തിന്റെ കഥപറയുന്ന സിനിമയുടെ വരവ് ഔദ്യോഗിക സ്ഥിരീകരിച്ചുകൊണ്ട് വിജയ് സേതുപതി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഷെയർ ചെയ്തിരിക്കുന്നത്.
https://www.facebook.com/VijaySethupathi.Official/photos/a.292398217585128/1786942001464068/