LogoLoginKerala

ഇന്നലെ പുലി ഇറങ്ങേണ്ട ദിവസമായിരുന്നത്രെ! ഗ്ലാമറസ് ലുക്കിൽ മീരാനന്ദൻ

“ഇന്നലെ പുലി ഇറങ്ങേണ്ട ദിവസമായിരുന്നത്രെ” എന്ന തലക്കെട്ടുമായി ഇപ്പോൾ തന്റെ പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് മീരാ നന്ദൻ. പുലിക്കളി ഡ്രസിനോട് സാമ്യമുള്ള വേഷമായതുകൊണ്ടാണ് മീരാ നന്ദൻ ഇങ്ങനെ ഒരു തലക്കെട്ട് കൊടുത്തിരിക്കുന്നത്. എന്തായാലും സമൂഹമാധ്യമങ്ങളിൽ ചിത്രം വൈറലായിക്കഴിഞ്ഞു. താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കൂടുതൽ ചിത്രങ്ങൾ കാണാം.
 
ഇന്നലെ പുലി ഇറങ്ങേണ്ട ദിവസമായിരുന്നത്രെ! ഗ്ലാമറസ് ലുക്കിൽ മീരാനന്ദൻ ഇന്നലെ പുലി ഇറങ്ങേണ്ട ദിവസമായിരുന്നത്രെ! ഗ്ലാമറസ് ലുക്കിൽ മീരാനന്ദൻ ഇന്നലെ പുലി ഇറങ്ങേണ്ട ദിവസമായിരുന്നത്രെ! ഗ്ലാമറസ് ലുക്കിൽ മീരാനന്ദൻ