മലയാളികളുടെ പ്രിയപ്പെട്ട തമിഴ് താരം സൂര്യക്ക് ഇന്ന് പിറന്നാൾ
1975 ജൂലൈ 23 ന് തമിഴ് നടൻ ശിവകുമാറിന്റെ മകനായി ജനിച്ച ശരവണൻ ശിവകുമാർ എന്ന സൂര്യയ്ക്ക് ഇന്ന് പിറന്നാൾ. നടനും നിർമ്മാതാവും അവതാരകനുമായി തിളങ്ങിയ സൂര്യയ്ക്ക് ഇന്ന് തമിഴ് സിനിമയിൽ തന്റേതായ ഒരിടമുണ്ട്. Also Read: സുശാന്ത് സിംഗിന്റെ ഓർമ്മയ്ക്കായി രതീഷ് വേഗയുടെ ഗാനം സിംഗം ഫാൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സൂര്യ ആരാധകർ പ്രിയപ്പെട്ട താരത്തിന്റെ പിറന്നാൾ പ്രശസ്ത സംഗീത സംവിധായകനും തിരക്കഥാകൃത്തുമായ രതീഷ് വേഗയോടൊപ്പം തൃശൂരിൽ ആഘോഷിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു പിറന്നാൾ ആഘോഷം സംഘടിപ്പിച്ചത്. …
Thu, 23 Jul 2020
1975 ജൂലൈ 23 ന് തമിഴ് നടൻ ശിവകുമാറിന്റെ മകനായി ജനിച്ച ശരവണൻ ശിവകുമാർ എന്ന സൂര്യയ്ക്ക് ഇന്ന് പിറന്നാൾ. നടനും നിർമ്മാതാവും അവതാരകനുമായി തിളങ്ങിയ സൂര്യയ്ക്ക് ഇന്ന് തമിഴ് സിനിമയിൽ തന്റേതായ ഒരിടമുണ്ട്.
Also Read: സുശാന്ത് സിംഗിന്റെ ഓർമ്മയ്ക്കായി രതീഷ് വേഗയുടെ ഗാനം
സിംഗം ഫാൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സൂര്യ ആരാധകർ പ്രിയപ്പെട്ട താരത്തിന്റെ പിറന്നാൾ പ്രശസ്ത സംഗീത സംവിധായകനും തിരക്കഥാകൃത്തുമായ രതീഷ് വേഗയോടൊപ്പം തൃശൂരിൽ ആഘോഷിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു പിറന്നാൾ ആഘോഷം സംഘടിപ്പിച്ചത്. ചിത്രങ്ങൾ കാണാം.