LogoLoginKerala

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം; നുണ പരിശോധനക്ക് അനുമതി

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില് നുണ പരിശോധന നടത്താന് അനുമതി. Also Read: വിനയന്റെ വിലക്ക് നീക്കിയ ഉത്തരവ്; ഫെഫ്ക സുപ്രീം കോടതിയിലേക്ക് ബാലഭാസകറിന്റെ മാനേജര്മാരായ പ്രകാശന് തമ്പി, വിഷ്ണു സോമസുന്ദരം, ഡ്രൈവർ അര്ജുന്, സാക്ഷി സോബി ജോര്ജ് എന്നിവരുടെ നുണ പരിശോധനയാണ് നടത്തുക. നുണ പരിശോധനയ്ക്ക് തയ്യാറെന്ന് നാല് പേരും കോടതിയെ അറിയിച്ചു. Also Read: ബാബ്റി മസ്ജിദ് തകര്ത്ത കേസ്; വിധി സെപ്റ്റംബര് 30ന്
 

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ നുണ പരിശോധന നടത്താന്‍ അനുമതി.

Also Read: വിനയന്റെ വിലക്ക് നീക്കിയ ഉത്തരവ്; ഫെഫ്ക സുപ്രീം കോടതിയിലേക്ക്

ബാലഭാസകറിന്റെ മാനേജര്‍മാരായ പ്രകാശന്‍ തമ്പി, വിഷ്ണു സോമസുന്ദരം, ഡ്രൈവർ അര്‍ജുന്‍, സാക്ഷി സോബി ജോര്‍ജ് എന്നിവരുടെ നുണ പരിശോധനയാണ് നടത്തുക. നുണ പരിശോധനയ്ക്ക് തയ്യാറെന്ന് നാല് പേരും കോടതിയെ അറിയിച്ചു.

Also Read: ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസ്; വിധി സെപ്റ്റംബര്‍ 30ന്