മോൻസൺ മാവുങ്കൽ കേസ് ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാർ
ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്നും തെളിവുകൾ അട്ടിമറിച്ചെന്നുമാണ് കത്തിലുള്ളത് കൊച്ചി : മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യം . സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാർ ആണ് രംഗത്തുവന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് പരാതിക്കാരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്നും തെളിവുകൾ അട്ടിമറിച്ചെന്നുമാണ് കത്തിലുള്ളത്. തട്ടിപ്പിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നും കത്തിൽ പറയുന്നുണ്ട്.
Aug 13, 2022, 15:22 IST
ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്നും തെളിവുകൾ അട്ടിമറിച്ചെന്നുമാണ് കത്തിലുള്ളത്
കൊച്ചി : മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യം . സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാർ ആണ് രംഗത്തുവന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് പരാതിക്കാരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി.
ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്നും തെളിവുകൾ അട്ടിമറിച്ചെന്നുമാണ് കത്തിലുള്ളത്. തട്ടിപ്പിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നും കത്തിൽ പറയുന്നുണ്ട്.