തൃശൂരില്‍ യുവാവ് സഹോദരനെ കുത്തിക്കൊലപ്പെടുത്തി
Thu, 9 Mar 2023

തൃശൂര്‍: ദേശമംഗലത്ത് സഹോദരന്റെ കത്തിക്കുത്തേറ്റ യുവാവ് മരിച്ചു. പതിപ്പറമ്പില്‍ സുബ്രഹ്‌മണ്യന്‍ (40) ആണ് മരിച്ചത്. ദേശമംഗലം വെള്ളിയാട് സ്വദേശിയാണ് മകിച്ച സുബ്രഹ്‌മണ്യന്‍. സഹോദരന്‍ സുരേഷ് ആണ് സുബ്രഹ്‌മണ്യനെ കുത്തി കൊലപ്പെടുത്തിയത്. സുരേഷിനെ ചെറുതുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു.