പാലക്കാട് ചപ്പക്കാട് മലമുകളിൽ മനുഷ്യ തലയോട്ടി കണ്ടെത്തി
മലയിൽ പോലീസ് പരിശോധന നടത്തി വരികയാണ്. വിദഗ്ധ പരിശോധനയ്ക്കായി തലയോട്ടി ഫോറൻസിക്കിന് അയക്കും പാലക്കാട് : പാലക്കാട് ചപ്പക്കാട് മലയുടെ മുകളിൽ മനുഷ്യ തലയോട്ടി കണ്ടെത്തി. മലയിൽ പോലീസ് പരിശോധന നടത്തി വരികയാണ്. വിദഗ്ധ പരിശോധനയ്ക്കായി തലയോട്ടി ഫോറൻസിക്കിന് അയക്കും. മാസങ്ങൾക്ക് മുമ്പ് ചപ്പക്കാട് കോളനിയിലെ സ്റ്റീഫൻ, മുരുകേശൻ എന്നിവരെ ദുരൂഹസാഹചര്യത്തിൽ കാണാതായിരുന്നു. കണ്ടെത്തിയ തലയോട്ടികളിൽ ഒന്ന് ഇവരിൽ ആരുടെയെങ്കിലുമാണോ എന്ന സംശയത്തിലാണ് പോലീസ്.
Feb 13, 2022, 11:20 IST
മലയിൽ പോലീസ് പരിശോധന നടത്തി വരികയാണ്. വിദഗ്ധ പരിശോധനയ്ക്കായി തലയോട്ടി ഫോറൻസിക്കിന് അയക്കും
പാലക്കാട് : പാലക്കാട് ചപ്പക്കാട് മലയുടെ മുകളിൽ മനുഷ്യ തലയോട്ടി കണ്ടെത്തി. മലയിൽ പോലീസ് പരിശോധന നടത്തി വരികയാണ്. വിദഗ്ധ പരിശോധനയ്ക്കായി തലയോട്ടി ഫോറൻസിക്കിന് അയക്കും.
മാസങ്ങൾക്ക് മുമ്പ് ചപ്പക്കാട് കോളനിയിലെ സ്റ്റീഫൻ, മുരുകേശൻ എന്നിവരെ ദുരൂഹസാഹചര്യത്തിൽ കാണാതായിരുന്നു. കണ്ടെത്തിയ തലയോട്ടികളിൽ ഒന്ന് ഇവരിൽ ആരുടെയെങ്കിലുമാണോ എന്ന സംശയത്തിലാണ് പോലീസ്.