LogoLoginKerala

ഡൽഹിയിൽ വീണ്ടും കൂട്ടബലാത്സംഗം ; ക്രൂരതയ്ക്ക് ഇരയായത് പതിനാറുകാരി

 
Rape in delhi
ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും കൂട്ട ബലാത്സംഗം. പതിനാറുകാരിയാണ്കൂ ട്ടബലാത്സംഗത്തിന് ഇരായായത്. സുഹൃത്തിനൊപ്പം പാർക്കിലിരുന്ന പെൺകുട്ടിയെ മൂന്ന് പേർ ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. ഡൽഹി ഷാബാദ് മേഖലയിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.