LogoLoginKerala

ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തീകൊളുത്തി ആത്മഹത്യ ചെയ്തു സംഭവം എന്‍.ഐ.ടി ക്വാട്ടേഴ്സില്‍

കോഴിക്കോട് : എന്.ഐ.ടി ക്വാട്ടേഴ്സില് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്ത്താവ് തീകൊളുതി ആത്മഹത്യ ചെയ്തു. എന്.ഐ.ടി ജീവനക്കാരായ അജയകുമാര് (56 ), ലില്ലി (48 ) എന്നിവരാണ് മരിച്ചത്. മകനെയും കൊലപ്പെടുത്താന് അജയകുമാര് ശ്രമിച്ചിരുന്നു. ചില കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണം. ഭാര്യ ലില്ലിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അജയകുമാര് ഗ്യാസ് സിലിണ്ടര് തുറന്നുവിട്ട് തീകൊളുത്തുകയായിരുന്നു. പുലര്ച്ചെ നാലു മണിയോടു കൂടെയായിരുന്നു സംഭവം. പൊലീസ് അസിസ്റ്റന്റ് കമ്മീഷണര് സുദര്ശന്, ഫയര്ഫോഴ്സ്, എസ്.ഐ അബ്ദുള് റഹ്മാന്, കുന്ദമംഗലം
 

കോഴിക്കോട് : എന്‍.ഐ.ടി ക്വാട്ടേഴ്സില്‍ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തീകൊളുതി ആത്മഹത്യ ചെയ്തു. എന്‍.ഐ.ടി ജീവനക്കാരായ അജയകുമാര്‍ (56 ), ലില്ലി (48 ) എന്നിവരാണ് മരിച്ചത്.

മകനെയും കൊലപ്പെടുത്താന്‍ അജയകുമാര്‍ ശ്രമിച്ചിരുന്നു. ചില കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണം. ഭാര്യ ലില്ലിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അജയകുമാര്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട് തീകൊളുത്തുകയായിരുന്നു.

പുലര്‍ച്ചെ നാലു മണിയോടു കൂടെയായിരുന്നു സംഭവം. പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ സുദര്‍ശന്‍, ഫയര്‍ഫോഴ്സ്, എസ്.ഐ അബ്ദുള്‍ റഹ്‌മാന്‍, കുന്ദമംഗലം എസ്.ഐ അഷ്റഫ് തുടങ്ങിയവര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.