കട്ടപ്പനയിൽ ആനക്കൊമ്പുമായി ഒരാൾ വനംവകുപ്പിന്റെ പിടിയിൽ
വീട്ടിൽ സൂക്ഷിച്ചിരുന്ന ആനക്കൊമ്പ് 12 ലക്ഷത്തിന് വിൽക്കാൻ കൊണ്ടുപോകുന്നതിനിടെ പിടിയിലാവുകയായിരുന്നു ഇടുക്കി : കട്ടപ്പനയിൽ ആനക്കൊമ്പുമായി ഒരാൾ വനംവകുപ്പിന്റെ പിടിയിലായി. കട്ടപ്പന സുവർണഗിരി സ്വദേശി കെ. അരുൺ ആണ് അറസ്റ്റിലായത്. വീട്ടിൽ സൂക്ഷിച്ചിരുന്ന ആനക്കൊമ്പ് 12 ലക്ഷത്തിന് വിൽക്കാൻ കൊണ്ടുപോകുന്നതിനിടെ പിടിയിലാവുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് ഇയാളെ പിടികൂടിയത്. അന്വേഷണച്ചുമതല ക്രൈംബ്രാഞ്ചിന് നൽകി.
Aug 10, 2022, 12:54 IST
വീട്ടിൽ സൂക്ഷിച്ചിരുന്ന ആനക്കൊമ്പ് 12 ലക്ഷത്തിന് വിൽക്കാൻ കൊണ്ടുപോകുന്നതിനിടെ പിടിയിലാവുകയായിരുന്നു
ഇടുക്കി : കട്ടപ്പനയിൽ ആനക്കൊമ്പുമായി ഒരാൾ വനംവകുപ്പിന്റെ പിടിയിലായി. കട്ടപ്പന സുവർണഗിരി സ്വദേശി കെ. അരുൺ ആണ് അറസ്റ്റിലായത്. വീട്ടിൽ സൂക്ഷിച്ചിരുന്ന ആനക്കൊമ്പ് 12 ലക്ഷത്തിന് വിൽക്കാൻ കൊണ്ടുപോകുന്നതിനിടെ പിടിയിലാവുകയായിരുന്നു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് ഇയാളെ പിടികൂടിയത്. അന്വേഷണച്ചുമതല ക്രൈംബ്രാഞ്ചിന് നൽകി.