LogoLoginKerala

കണ്ണൂരില്‍ മാരക ആയുധങ്ങളുമായി യുവാവ് പിടിയില്‍

 
arrest

കണ്ണൂര്‍: മനേക്കരയില്‍ മാരക ആയുധങ്ങളുമായി യുവാവ് പിടിയില്‍. മൂന്നംഗ സംഘത്തിലെ ഒരാളെയാണ് പിടികൂടിയത്. പാനൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എം പി ആസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് പ്രതിയെ ഓടിച്ചിട്ട് പിടിക്കൂടുകയായിരുന്നു. സിഒടി നസീര്‍ വധശ്രമം ഉള്‍പെടെ നിരവധി കേസിലെ പ്രതിയാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. മറ്റ് പ്രതികള്‍ക്കായി അന്യഷണം തുടങ്ങിയതായും പോലീസ് പറഞ്ഞു.