LogoLoginKerala

ഇലന്തൂർ ഇരട്ട നരബലിക്കേസ്; രണ്ടാമത്തെ കുറ്റപത്രം ഇന്ന് കോടതിയിൽ സമർപ്പിക്കും

 
Ilanthoor
പത്തനംതിട്ട: ഇലന്തൂർ ഇരട്ട നരബലിക്കേസുമായി ബന്ധപ്പെട്ട രണ്ടാമത്തെ കുറ്റപത്രം ഇന്ന് കോടതിയിൽ സമർപ്പിക്കും. റോസ്‌ലിയെ കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രമാണ് ഇന്ന് സമർപ്പിക്കുന്നത്. പെരുമ്പാവൂർ ജെ.എഫ്.സി.എം കോടതിയിലാണ് സമഗ്രമായ അന്വേഷണത്തിനൊടുവിൽ തയ്യാറാക്കിയ കുറ്റപത്രം സമർപ്പിക്കുക. ആദ്യ കുറ്റപത്രം ജനുവരി ആറിന് സമർപ്പിച്ചിരുന്നു.