മന്ത്രി എം.എം.മണിക്ക് കോവിഡ‍്
വൈദ്യുതി മന്ത്രി എം.എം.മണിക്ക് കോവിഡ്. മന്ത്രിയെ തിരുവനന്തപുരം മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചു. പഴ്സണല് സ്റ്റാഫ് അംഗങ്ങളും ക്വാറന്റീനില് പ്രവേശിച്ചു. വൈദ്യുതിമന്ത്രിയുമായി ഇടപഴകിയവര് നിരീക്ഷണത്തില് പോകാന് നിര്ദേശമുണ്ട്.
Wed, 7 Oct 2020
വൈദ്യുതി മന്ത്രി എം.എം.മണിക്ക് കോവിഡ്. മന്ത്രിയെ തിരുവനന്തപുരം മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചു.
പഴ്സണല് സ്റ്റാഫ് അംഗങ്ങളും ക്വാറന്റീനില് പ്രവേശിച്ചു. വൈദ്യുതിമന്ത്രിയുമായി ഇടപഴകിയവര് നിരീക്ഷണത്തില് പോകാന് നിര്‍ദേശമുണ്ട്.