LogoLoginKerala

കണ്ടെയ്ൻമെൻ്റ് സോൺ; കൊച്ചി ലുലു മാൾ ഇന്നു മുതൽ അടക്കും

കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചതിനെത്തുടർന്ന് കൊച്ചി ലുലു മാൾ ഇന്നു മുതൽ പൂർണമായും അടയ്ക്കുമെന്ന് മാൾ അധികൃതർ അറിയിച്ചു. Also Read: മുനമ്പം കൊലപാതകം; മൂന്ന് പ്രതികള് അറസ്റ്റിൽ ലുലു മാൾ ഉൾപ്പെടുന്ന കളമശേരി 34-ാം ഡിവിഷനാണ് ചൊവ്വാഴ്ച വൈകീട്ടോടെ ജില്ലാ ഭരണകൂടം കണ്ടെയ്ൻമെൻ്റ് സോണാക്കി പ്രഖ്യാപിച്ചത്. Also Read: അഭിനയ ചക്രവർത്തിക്ക് ഇന്ന് പിറന്നാൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവര്ത്തിക്കില്ലെന്നാണ് അറിയിപ്പ്. അതേസമയം ആശങ്കപ്പെടേണ്ടതില്ലെന്നും വൈറസ് ബാധ ഉണ്ടാകാന് സാധ്യതയുള്ളവരെ ആരോഗ്യ വിഭാഗം ബന്ധപ്പെടുമെന്നും അധികൃതര് പറഞ്ഞു. Also Read: സ്വന്തം …
 

കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചതിനെത്തുടർന്ന് കൊച്ചി ലുലു മാൾ ഇന്നു മുതൽ പൂർണമായും അടയ്ക്കുമെന്ന് മാൾ അധികൃതർ അറിയിച്ചു.

Also Read: മുനമ്പം കൊലപാതകം; മൂന്ന് പ്രതികള്‍ അറസ്റ്റിൽ

ലുലു മാൾ ഉൾപ്പെടുന്ന കളമശേരി 34-ാം ഡിവിഷനാണ് ചൊവ്വാഴ്ച വൈകീട്ടോടെ ജില്ലാ ഭരണകൂടം കണ്ടെയ്ൻമെൻ്റ് സോണാക്കി പ്രഖ്യാപിച്ചത്.

Also Read: അഭിനയ ചക്രവർത്തിക്ക് ഇന്ന് പിറന്നാൾ

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവര്‍ത്തിക്കില്ലെന്നാണ് അറിയിപ്പ്. അതേസമയം ആശങ്കപ്പെടേണ്ടതില്ലെന്നും വൈറസ് ബാധ ഉണ്ടാകാന്‍ സാധ്യതയുള്ളവരെ ആരോഗ്യ വിഭാഗം ബന്ധപ്പെടുമെന്നും അധികൃതര്‍ പറഞ്ഞു.

Also Read: സ്വന്തം ഡിസൈനിൽ സാനിയയുടെ പുതിയ ഫോട്ടോഷൂട്ട്