LogoLoginKerala

തിരുവനന്തപുരം മെഡിക്കൽ കോളജിൽ 5 ഡോക്ടര്‍മാര്‍ക്ക് കോവിഡ്

ആശങ്ക ഉയർത്തി തിരുവനന്തപുരം മെഡിക്കല് കോളജില് അഞ്ച് ഡോക്ടര്മാര്ക്ക് കോവിഡ്. മൂന്ന് പിജി ഡോക്ടര്മാര്ക്കും രണ്ട് ഹൗസ് സര്ജന്മാര്ക്കുമാണ് രോഗബാധ. സര്ജറി യൂണിറ്റിലെ മുപ്പത് ഡോക്ടര്മാര് ക്വാറന്റീനില് പോകേണ്ടി വരും. തുടർന്ന് തിരുവനന്തപുരം മെഡിക്കല് കോളജിലെ സര്ജറി വാര്ഡ് അടച്ചു.
 

ആശങ്ക ഉയർത്തി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അഞ്ച് ഡോക്ടര്‍മാര്‍ക്ക് കോവിഡ്. മൂന്ന് പിജി ഡോക്ടര്‍മാര്‍ക്കും രണ്ട് ഹൗസ് സര്‍ജന്മാര്‍ക്കുമാണ് രോഗബാധ. സര്‍ജറി യൂണിറ്റിലെ മുപ്പത് ഡോക്ടര്‍മാര്‍ ക്വാറന്റീനില്‍ പോകേണ്ടി വരും. തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സര്‍ജറി വാര്‍ഡ് അടച്ചു.