LogoLoginKerala

കോവാക്സിന്‍ ഇനിമുതല്‍ കരുതല്‍ ഡോസായി ഉപയോഗിക്കാം; അനുമതി നല്‍കി ഡ്രഗ്സ് കണ്‍ട്രോളര്‍

 
covaccine

ന്യൂഡല്‍ഹി: കോവാക്സിന്‍ കരുതല്‍ ഡോസായി ഉപയോഗിക്കാനുളള അനുമതി നല്‍കി ഡ്രഗ്സ് കണ്‍ട്രോളര്‍. ഇതുവരെ രണ്ട് ഡോസ് കോവിഷീല്‍ഡോ, കോവാക്സിനോ സ്വീകരിച്ചവര്‍ക്ക് ഇത് കരുതല്‍ ഡോസായി സ്വീകരിക്കാം. സെന്‍ട്രല്‍ ഡ്രഗ്സ് സറ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ സബജക്ട് എക്സ്പേര്‍ട്ട് ശുപാര്‍ശയെ തുടര്‍ന്നാണ് ഡിസിജിഐയുടെ അംഗീകാരം.