LogoLoginKerala

രാഹുൽ ദ്രാവിഡിന് കോവിഡ് സ്ഥിരീകരിച്ചു

കോവിഡ് മുക്തനായ ശേഷമേ ദ്രാവിഡ് ടീമിനൊപ്പം ചേരുകയുള്ളു എന്ന് ബിസിസിഐ അറിയിച്ചു മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രാഹുൽ ദ്രാവിഡിന് കോവിഡ് സ്ഥിരീകരിച്ചു. ഏഷ്യ കപ്പിനായി പുറപ്പെടാനിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മുക്തനായ ശേഷമേ ദ്രാവിഡ് ടീമിനൊപ്പം ചേരുകയുള്ളു എന്ന് ബിസിസിഐ അറിയിച്ചു. കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫിലെ അംഗങ്ങൾക്കുമായി പുറപ്പെടുന്നതിന് മുമ്പുള്ള കോവിഡ് -19 പരിശോധനയ്ക്കിടെയാണ് ദ്രാവിഡിന്റെ പരിശോധന ഫലം പുറത്തുവന്നത്.
 

കോവിഡ് മുക്തനായ ശേഷമേ ദ്രാവിഡ് ടീമിനൊപ്പം ചേരുകയുള്ളു എന്ന് ബിസിസിഐ അറിയിച്ചു

മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രാഹുൽ ദ്രാവിഡിന് കോവിഡ് സ്ഥിരീകരിച്ചു. ഏഷ്യ കപ്പിനായി പുറപ്പെടാനിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മുക്തനായ ശേഷമേ ദ്രാവിഡ് ടീമിനൊപ്പം ചേരുകയുള്ളു എന്ന് ബിസിസിഐ അറിയിച്ചു.

കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫിലെ അംഗങ്ങൾക്കുമായി പുറപ്പെടുന്നതിന് മുമ്പുള്ള കോവിഡ് -19 പരിശോധനയ്ക്കിടെയാണ് ദ്രാവിഡിന്റെ പരിശോധന ഫലം പുറത്തുവന്നത്.