28 C
Kochi
Saturday, January 22, 2022

CATEGORY

Celebrities

സുഹൃത്തിന്റെ പാട്ടിന് മീരാ ജാസ്മിന്റെ ഡാന്‍സ് ; വൈറലായി വീഡിയോ

വിവാഹശേഷം മീര ഇപ്പോള്‍ ദുബായിലാണ് താമസം  ദുബായ്: സുഹൃത്തിന്റെ പാട്ടിന് ചുവടു വയ്ക്കുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട താരം മീരാ ജാസ്മിന്റെ വീഡിയോ വൈറലാകുന്നു. ഇന്‍സ്റ്റഗ്രാമിലാണ് താരം വീഡിയോ പോസ്റ്റ് ചെയ്തത്. ഗായികയും സുഹൃത്തുമായ രഹ്ന...

മനീഷ് കുറുപ്പിന്റെ ‘വെള്ളരിക്കാപ്പട്ടണം’ റിലീസിനൊരുങ്ങി

മുന്‍മന്ത്രിമാരായ കെ കെ ശൈലജയും വി എസ് സുനില്‍കുമാറും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നതും വെള്ളരിക്കാപ്പട്ടണത്തിന്റെ പുതുമയാണ് കൊച്ചി: നിങ്ങള്‍ ജീവിതത്തെ സ്‌നേഹിക്കുന്നവരാണോ? എങ്കില്‍ തീര്‍ച്ചയായും 'വെള്ളരിക്കാപ്പട്ടണം' നിങ്ങളുടെ സിനിമയാണ്. ജീവിതഗന്ധിയായ പ്രമേയമൊരുക്കിയ ചിത്രമാണ് വെള്ളരിക്കാപ്പട്ടണം. സമൂഹത്തില്‍നിന്ന്...

ഷോജി സെബാസ്റ്റ്യന്റെ പുതിയ ചിത്രം ‘എല്‍’ ലെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസായി

യുവസംവിധായകന്‍ ഷോജി സെബാസ്റ്റ്യന്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് 'എല്‍'. ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഹോളിവുഡ് ചിത്രങ്ങളുടെ നിലവാരത്തില്‍ ഒരുക്കുന്ന മലയാളചിത്രമാണ് 'എല്‍'. ത്രില്ലര്‍ മൂവിയായ ഈ ചിത്രം ഏറെ നിഗൂഢതകള്‍ നിറഞ്ഞ...

ത​മി​ഴ്‌​ന​ട​ന്‍ ധ​നു​ഷും ഐ​ശ്വ​ര്യ ര​ജ​നി​കാ​ന്തും വി​വാ​ഹ​മോ​ചി​ത​രാ​യി

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യാ​ണ് ഇ​രു​വ​രും വി​വാ​ഹ​മോ​ചി​ത​രായ തീ​രു​മാ​നം അ​റി​യി​ച്ച​ത് ചെ​ന്നൈ: ത​മി​ഴ്‌​ന​ട​ന്‍ ധ​നു​ഷും ഐ​ശ്വ​ര്യ ര​ജ​നി​കാ​ന്തും വി​വാ​ഹ​മോ​ചി​ത​രാ​യി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യാ​ണ് ഇ​രു​വ​രും തീ​രു​മാ​നം അ​റി​യി​ച്ച​ത്.   View this post on Instagram   A post shared by Aishwaryaa...

‘ഹൃദയ’ത്തിന്റെ ഓഡിയോ ലോഞ്ച് നിർവഹിച്ച് ലാലേട്ടൻ; നീണ്ട ഇടവേളയ്ക്കു ശേഷം ഓഡിയോ കാസറ്റ് വിപണിയിലേക്ക്‌

ഓഡിയോ കാസറ്റിന്‍റെ പ്രകാശനം വിനീത് ശ്രീനിവാസന്‍ മോഹന്‍ലാലിന് നല്‍കി നിര്‍വ്വഹിച്ചു കൊച്ചി: പ്രണവ് മോഹന്‍ലാൽ നായകനാകുന്ന വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്‍ത 'ഹൃദയം' സിനിമയുടെ ഓഡിയോ ലോഞ്ച് മോഹന്‍ലാല്‍ നിർവഹിച്ചു. ഓഡിയോ കാസറ്റിന്‍റെ പ്രകാശനം...

ദിലീപിന്റെ സഹോദരീഭര്‍ത്താവിന്റെയും സുഹൃത്തിന്റെയും വീട്ടില്‍ റെയ്ഡ്

ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത് കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപകടപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ സഹോദരീഭര്‍ത്താവിന്റെ കൊച്ചിയിലെ ഫ്‌ളാറ്റിലും സുഹൃത്തിന്റെ ആലുവയിലുള്ള വീട്ടിലും ക്രൈംബ്രാഞ്ച് റെയ്ഡ്....

നടി ലെന പേര് മാറ്റി, പരിഷ്കാരം ഇങ്ങനെ

ഭാഗ്യം പ്രതീക്ഷിച്ച് സംഖ്യാ ശാസ്ത്ര പഠനം പിന്തുടര്‍ന്ന് പേര് മാറ്റുന്നവര്‍ നിരവധിയാണ്.ചിലര്‍ ഇംഗ്ലിഷ് അക്ഷരങ്ങളിലാണ് മാറ്റംവരുത്തുന്നതെങ്കില്‍ മറ്റുചിലര്‍ പേരുവരെയാണ് മാറ്റുന്നത്. എന്നാല്‍ ഇപ്പോള്‍ സിനിമയിലും ജീവിതത്തിലും കൂടുതല്‍ മികവിന് വേണ്ടി നടി ലെന പേര്...

മുന്‍ ഭാര്യ കിരണ്‍ റാവുവിന്റ ചിത്രം നിര്‍മിച്ച് ആമിര്‍; ചിത്രീകരണം പുനെയില്‍ പുരോഗമിക്കുന്നു

ആദ്യ ഷെഡ്യൂള്‍ 20 വരെ മഹാരാഷ്ട്രയിലെ പല ഭാഗങ്ങളിലായി നടക്കും മുംബൈ: മുന്‍ ഭാര്യ കിരണ്‍ റാവു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നിര്‍മിച്ച് ആമിര്‍ ഖാന്‍. കോമഡി പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയുടെ ഷൂട്ടിങ്...

മുൻകരുതലുകൾ എല്ലാം എടുത്തിട്ടും കോവിഡ് പോസിറ്റീവ്; കോവിഡ് വ്യാപനം ഭയപ്പെടുത്തുന്നു: കീർത്തി സുരേഷ്

കഴിഞ്ഞ ദിവസങ്ങളിലായി നടന്‍ സത്യരാജ്, നടിയും നര്‍ത്തകിയുമായ ശോഭന, ത്രിഷ, സംവിധായകന്‍ പ്രിയദര്‍ശന്‍, ഖുശ്ബു, ഗായിക ലത മങ്കേഷ്കർ എന്നിവര്‍ക്കും കോവിഡ്‌ സ്ഥിരീകരിച്ചിരുന്നു കോവിഡ് മൂന്നാം തരംഗത്തിന്റെ ഞെട്ടലിൽ രാജ്യം കഴിയുമ്പോൾ അതിതീവ്ര വ്യാപനം...

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് മാറ്റി; വെളളിയാഴ്ച വരെ അറസ്റ്റ് ഉണ്ടാകില്ല

ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും. വെളളിയാഴ്ച വരെ അറസ്റ്റ് ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ വാക്കാല്‍ അറിയിച്ചു കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വധഭീഷണി മുഴക്കിയ കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചു. ജാമ്യാപേക്ഷ...

Latest news