24 C
Kochi
Monday, December 6, 2021

CATEGORY

24x7 Latest

മുല്ലപ്പെരിയാർ രാത്രി തുറന്ന ത​മി​ഴ്നാ​ടിന്റെ ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല; മന്ത്രി റോഷി അ​ഗ​സ്റ്റി​ൻ

മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ രാ​ത്രി​യി​ൽ തു​റ​ന്നു​വി​ടു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ മു​ല്ല​പ്പെ​രി​യാ​റി​ലെ ഷ​ട്ട​റു​ക​ൾ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ കൂ​ടു​ത​ൽ ഉ​യ​ർ​ത്തി​യി​രുന്നു കു​മ​ളി: മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ രാ​ത്രി​യി​ൽ തു​റ​ന്നു​വി​ടു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് മ​ന്ത്രി...

ഐഎസ്എല്ലില്‍ എടികെ മോഹന്‍ ബഗാനെ വീഴ്ത്തി ജംഷഡ്പൂര്‍ എഫ്‌സി

കരുത്തരായ എടികെ മോഹന്‍ ബഗാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി ജംഷഡ്പൂര്‍ എഫ്‌സി. നാലു കളികളില്‍ രണ്ട് ജയവും രണ്ട് സമനിലയുമായി പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ജംഷഡ്‌പൂർ എഫ് സി ഫറ്റോര്‍ദ: ഐഎസ്എല്ലില്‍...

മുല്ലപ്പെരിയാറിന്റെ മൂ​ന്നു ഷ​ട്ട​റു​ക​ൾ അ​ട​ച്ചു; ജാഗ്രത തുടരും

തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ള്‍ അ​ട​ച്ച​ത്. തു​റ​ന്നു​വി​ടു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് 8000 ഘ​ന​യ​ടി​യാ​യി കു​റ​ച്ചു കു​മ​ളി: മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ന്‍റെ മൂ​ന്നു ഷ​ട്ട​റു​ക​ൾ അ​ട​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ള്‍ അ​ട​ച്ച​ത്. തു​റ​ന്നു​വി​ടു​ന്ന...

ഇടുക്കി ഡാം നാളെ തുറക്കും

നാളെ രാവിലെ 6 മണിക്ക് ചെറുതോണി ഡാമിന്റെ ഒരു ഷട്ടർ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് നി​ല​വി​ൽ 2,401 അ​ടി​യി​ൽ എ​ത്തി ചെ​റു​തോ​ണി: ഇടുക്കി അണക്കെട്ട് നാളെ തുറക്കും. നാളെ രാവിലെ 6...

മുല്ലപ്പെരിയാറിൽ നിന്നും വൻ തോതിൽ തമിഴ്നാട് വെള്ളം തുറന്നു വിട്ടു; പെരിയാർ തീരത്തെ വീടുകളിൽ വെള്ളം കയറുന്നു

ഷട്ടറുകൾ ഉയർത്തിയ സാഹചര്യത്തിൽ പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു. ജലനിരപ്പ് 2401 അടിയിലെത്തിയതോടെ ഇടുക്കി അണക്കെട്ടിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു ഇടുക്കി: ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാമിലെ...

”ഉടുമ്പ്” ഡിസംബർ 10ന് തീയേറ്ററുകളിൽ

കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ത്രില്ലർ ചിത്രമാണ് "ഉടുമ്പ്". 24 മോഷൻ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം സെന്തിൽ കൃഷ്ണ, ഹരീഷ് പേരടി, അലൻസിയർ, സാജൽ സുദർശൻ എന്നിവരെ...

‘ഹു – ദി അൺനോൺ’ വെബ് സീരിസ് യൂട്യൂബിലൂടെ റിലീസ് ചെയ്തു

"ഹു ദി അൺനോൺ"എന്ന വെബ് സീരിസിന്റെ ആദ്യ ഭാഗം യൂട്യൂബിലൂടെ ജനങ്ങൾക്ക് മുൻപിലേക്കെത്തി. സീരിസിന്റെ കഥയും സംവിധാനവും അർജുൻ അജു കൊറോട്ടുപാറയിൽ ആണ് നിർവ്വഹിക്കുന്നത് ആർ എച് ഫോർ എന്റർടൈൻമെന്റ് ന്റെ ബാനറിൽ...

ജപ്തി ഭീഷണി നീങ്ങി; വാക്ക് പാലിച്ച എം.എ. യൂസഫലിക്ക് നന്ദി പറഞ്ഞ് ആമിന ഉമ്മയുടെ കുടുംബം

ഹെലികോപ്റ്റര്‍ അപകട സമയത്ത് ജീവന്‍ രക്ഷിച്ച രാജേഷിന്റെ കുടുംബത്തിനു നന്ദി പറയാന്‍ ഇന്നലെ പനങ്ങാട് എത്തിയപ്പോഴാണ് തന്റെ വീട് ജപ്തി ഭീഷണിയിലാണെന്ന വിവരം എം.എ. യൂസഫലിയോട് ആമിന പറയുന്നത്. ഉടന്‍ ബാങ്കില്‍ പണമടച്ച്...

പിങ്ക് പോലീസ് കേസ് : ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്ന് കോടതി

കുട്ടിയെ പരിശോധിക്കാൻ പൊലീസുദ്യോഗസ്ഥക്ക് എന്താണ് അവകാശമാണുള്ളതെന്നും യൂണിഫോമിട്ടാല്‍ എന്തും ചെയ്യാമെന്നാമെന്നാണോ കരുതുന്നതെന്നും കോടതി ചോദിച്ചു കൊച്ചി: ആറ്റിങ്ങലില്‍ അച്ഛനെയും മകളെയും മൊബൈല്‍ ഫോണ്‍ മോഷ്ടാക്കളെന്നാരോപിച്ച് അപമാനിച്ച സംഭവത്തില്‍ പിങ്ക് പോലീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം ....

മയക്കുമരുന്ന് നല്‍കി മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ 4 പേര്‍ പിടിയില്‍

ശീതളപാനീയത്തിലും മദ്യത്തിലും യുവതിയ്ക്ക് മയക്കുമരുന്ന് നൽകി പിന്നീട് അബോധാവസ്ഥയിലാക്കിയ ശേഷമായിരുന്നു പീഡനം കൊച്ചി:കാക്കനാട്‌ ഫോട്ടോഷൂട്ടിനെത്തിയ മോഡലിനെ മയക്കുമരുന്ന്‌ നൽകി കൂട്ടബലാത്സംഗം ചെയ്ത കേസിൽ നാല് പേർ അറസ്റ്റിൽ. ആലപ്പുഴ ആറാട്ടുപുഴ പുത്തൻപറമ്പിൽ സലിംകുമാർ (33)...

Latest news